"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
ഒറ്റ നോട്ടത്തില്‍

അണ്ടൂർക്കോണം  ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ വിലാസം - കണിയാപുരം പി ഒ, തിരുവനന്തപുരം - 695301

ഓഫീസ് ഫോൺ:0472-2750251

മൊബൈൽ നമ്പർ: 9496040669

ഇമെയിൽ - adrkmgp@gmail.com

ബ്ലോക്ക് പഞ്ചായത്ത്: പോത്തൻകോട്

താലൂക്ക്: തിരുവനന്തപുരം

വിസ്തീർണ്ണം: 14.24 ചതുരശ്ര കിലോമീറ്റർ.

നിയമസഭാ മണ്ഡലം: നെടുമങ്ങാട്

പാർലമെന്റ് മണ്ഡലം: ആറ്റിങ്ങൽ

റവന്യൂ ജില്ല :   തിരുവനന്തപുരം

ആകെ വാർഡുകൾ: 20

വാർഡുകളുടെ പേര്: മൈതാനി, കരിച്ചാറ, വെള്ളൂർ, ഗാന്ധിസ്മാരകം, കൊയ്ത്തൂർക്കോണം, തിരുവെള്ളൂർ, കീഴാവൂർ, അണ്ടൂർക്കോണം, പറമ്പിൽപ്പാലം, പാച്ചിറ, കല്ലുുപാലം, പള്ളിച്ചവീട്, കുന്നിനകം, ആലുംമൂട്, തെക്കേവിള, വലിയവീട്, കണിയാപുരം, പള്ളിപ്പുറം, ശ്രീപാദം, കണ്ടൽ