"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
ജനസംഖ്യ വിവരങ്ങൾ

ജനസംഖ്യ വിവരങ്ങൾ

 

ജനസംഖ്യ- 29657

ജില്ല- തിരുവനന്തപുരം

താലൂക്ക് - തിരുവനന്തപുരം

ജില്ലാ പഞ്ചായത്ത്‌- തിരുവനന്തപുരം

അസംബ്ലി മണ്ഡലം- നെടുമങ്ങാട്

പാർലമെന്റ് മണ്ഡലം- ആറ്റിങ്ങല്‍

വാർഡുകൾ- 20

വിസ്തീർണ്ണം- 14.24 Sq.Km