"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
2025-26 ബജറ്റ്

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ഭരണസമിതി അംഗീകരിച്ച പ്രതീക്ഷിത വരവ്-ചെലവ് സംഹിത