സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പള്ളിപ്പുറം വില്ലേജും അണ്ടൂര്ക്കോണം വില്ലേജിന്റെ ഒരു ഭാഗവും ചേര്ത്ത് രൂപീകരിച്ചതാണ് അണ്ടൂര്ക്കോണം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശം ചെറിയ കുന്നുകളും സമതലപ്രദേശങ്ങളും ചേര്ന്ന് കേരളത്തിന്റെ ഒരു കൊച്ചുമാതൃകയായി പരിലസിക്കുന്നു. അനേകം കുളങ്ങളും തോടുകളും കായലോര പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. 1953-ല് അണ്ടൂര്ക്കോണം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള ഒരു വാര്ഡാണ് അണ്ടൂര്ക്കോണം. അണ്ടൂര്ക്കോണം പഞ്ചായത്തുപ്രദേശം പ്രധാനമായും കാര്ഷിക മേഖലയിലാണെങ്കിലും വ്യവസായപരമായ ഒരടിത്തറ ഈ പ്രദേശത്തിനുണ്ട്. വ്യാവസായിക അസംസ്കൃത പദാര്ത്ഥങ്ങളായ തേങ്ങ, തൊണ്ട്, ചിരട്ട, ചകിരിച്ചോറ്, ഇന്ഡ്യന് ക്ളേ, വിവിധ ഇനം പഴവര്ഗ്ഗങ്ങള് മുതലായവ ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല് തന്നെ അനേകം പരമ്പരാഗത കുടില് വ്യവസായങ്ങള് കൊണ്ട് നിറഞ്ഞതായിരുന്നു ഈ...
അർച്ചന ആർ
പ്രസിഡൻ്റ്
ബിപിൻ പള്ളിപ്പുറം
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിററി
സീനാ രാജൻ
ചെയര്മാന്,വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിററി
അക്ബർ വൈ
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിററി
ജാസിം എം
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിററി
സന്തോഷ് കുമാർ റ്റി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ വിലാസം - കണിയാപുരം പി ഒ, തിരുവനന്തപുരം - 695301ഓഫീസ് ഫോൺ:0472-2750251മൊബൈൽ നമ്പർ: 9496040669ഇമെയിൽ - adrkmgp@gmail.comബ്ലോക്ക് പഞ്ചായത്ത്: പോത്തൻകോട്താലൂക്ക്: തിരുവനന്തപുരംവിസ്തീർണ്ണം: 14.24 ചതുരശ്ര കിലോമീറ്റർ.നിയമസഭാ മണ്ഡലം: നെടുമങ്ങാട്പാർലമെന്റ് മണ്ഡലം: ആറ്റിങ്ങൽറവന്യൂ ജില്ല : തിരുവനന്തപുരംആകെ വാർഡുകൾ: 20വാർഡുകളുടെ പേര്: മൈതാനി, കരിച്ചാറ, വെള്ളൂർ, ഗാന്ധിസ്മാരകം, കൊയ്ത്തൂർക്കോണം, തിരുവെള്ളൂർ, കീഴാവൂർ, അണ്ടൂർക്കോണം, പറമ്പിൽപ്പാലം, പാച്ചിറ, കല്ലുുപാലം, പള്ളിച്ചവീട്, കുന്നിനകം, ആലുംമൂട്, തെക്കേവിള, വലിയവീട്, കണിയാപുരം, പള്ളിപ്പുറം, ശ്രീപാദം, കണ്ടൽ