"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
നിർമ്മലം പുതുയുഗ ശുചിത്വ കേരളം ജില്ലാതല ഉദ്ഘാടനം

നിർമ്മലം പുതുയുഗ ശുചിത്വ കേരളം ജില്ലാതല ഉദ്ഘാടനം

Nirmalam Puthuyuga Suchitwa Keralam District Level Inauguration