"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
ഫയൽ ട്രാക്കിംഗ്
📁
കെ-സ്മാർട്ട് ഫയലിന്റെ നിലവിലെ സ്റ്റാറ്റസ്
നിങ്ങളുടെ ഫയലിന്റെ നിലവിലെ സ്ഥിതിയും പുരോഗതിയും ഓൺലൈനായി പരിശോധിക്കാം.