"നിർമ്മലം പുതുയുഗ ശുചിത്വ കേരളം" ജില്ലാതല ഉദ്ഘാടനം 12/10/2026 ന് വൈകുന്നേരം 3.00 മണിയ്ക്ക് വെള്ളൂർ വാർഡിലെ ആനതഴ്ചിറയിൽ വച്ച് ബഹു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ നിർവ്വഹിക്കുന്നു.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005
 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 
പബ്ലിക്ക് ഇൻഫർമേഷന്‍ ഓഫീസര്‍
പേര്: സന്തോഷ് കുമാർ റ്റി
സെക്രട്ടറി , അണ്ടൂർക്കോണം  ഗ്രാമപഞ്ചായത്ത്
കണിയാപുരം, കണിയാപുരം പി.ഒ
ഫോണ്‍ : 9496040669, 0471-2750251

 

അപ്പലേറ്റ് അതോറിറ്റി:
പേര്: ജ്യോതിസ് വി
പദവി: അസിസ്റ്റന്റ് ഡയറക്ടർ (ജില്ലാ കളക്ടറേറ്റ്), സിവിൽ സ്റ്റേഷൻ, തിരുവനന്തപുരം
ഫോൺ: 9447366532, 0471 2232260